Thursday, April 4, 2019

ഒരിക്കലും തീരാത്ത കഥ......

എല്ലാ കഥയും തുടങ്ങുന്നതു പോലെ.... ഒരിക്കൽ ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു. രാജാവ് കൊട്ടാരം വിദൂഷകനെ വിളിച്ച് തന്നെ വച്ച് ഒരിക്കലും തിരാത്ത കഥ  പറയാൻ പറഞ്ഞു.
വിദൂഷകൻ കഥ പറഞ്ഞു തുടങ്ങി.
എല്ലാ കഥയും തുടങ്ങുന്നതു പോലെ.... ഒരിക്കൽ ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു. രാജാവ് കൊട്ടാരം വിദൂഷകനെ വിളിച്ച് തന്നെ വച്ച്  ഒരിക്കലും തിരാത്ത കഥ  പറയാൻ പറഞ്ഞു.
വിദൂഷകൻ കഥ പറഞ്ഞു തുടങ്ങി.....................

No comments: